tiger

കല്‍പ്പറ്റ : വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കൂട്ടാക്കാതെ ബന്ധുക്കള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചാലെ മൃതദേഹം സംസ്‌ക്കരിക്കുകയുള്ളുവെന്നാണ് തോമസിന്റെ സഹോദരങ്ങളായ സണ്ണിയും ആന്റണിയും വ്യക്തമാക്കുന്നത്....

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. സൗത്ത് വയനാട് വനം ഡിവിഷനില്‍ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന് കീഴില്‍ വാകേരിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെയാണ്...

കല്‍പ്പറ്റ: വയനാട് ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങി വയനാട് വാകേരി ഗാന്ധി നഗറിലെ ഒരു സ്വകാര്യ തോട്ടത്തിലാണ് കടുവയെ കണ്ടെത്തിയത്. പരിക്കേറ്റ നിലയിലാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. വനം...

ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയായ തലമാലി, പെട്ടിമുടി മേഖലയില്‍ കടുവയുടെ സാന്നിധ്യം ഉള്ളതായി ആശങ്ക ഉയര്‍ന്നതോടെ പ്രദേശവാസികള്‍ ഭീതിയില്‍. കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ പ്രദേശത്ത് കണ്ടെത്തിയതും...

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ വീണ്ടും പുലി ഇറങ്ങി. ടാപ്പിംഗ് തൊഴിലാളികളാണ് രാവിലെ ഇഞ്ചപ്പാറയില്‍ പുലിയെ കണ്ടത്. തുടര്‍ച്ചയായി ആറാം തവണയാണ് ഈ മേഖലയില്‍ പുലിയുടെ സാന്നിധ്യം പാലക്കാട്...

പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂര്‍ കുടപ്പാറയില്‍ പുലി ഇറങ്ങിയതായി സംശയം. കുടപ്പാറ ക്ഷേത്രത്തിന് സമീപത്താണ് പുലിയെ കണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ വിളക്ക് വെക്കാന്‍ ചെന്നപ്പോഴാണ്...

കല്‍പ്പറ്റ: 20 ആടുകളെയും രണ്ട് പശുക്കളെയും മൂന്ന് മാസം കൊണ്ട് അകത്താക്കിയതിനൊടുവില്‍ അമ്പലവയല്‍ പൊന്‍മുടിക്കോട്ടയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ട കടുവയ്ക്ക് ശൗര്യമൊട്ടും ചോര്‍ന്നിട്ടില്ല. മുന്‍വരിയില്‍ പല്ലുകളില്‍ രണ്ടെണ്ണം...

തിരുവനന്തപുരം: വിതുര താവയ്ക്കലില്‍ പുലിയെ കണ്ടതായി പറയുന്നിടങ്ങളിലെ ആശങ്കയില്‍ നാട്ടുകാര്‍ ഭയപ്പെടേണ്ടതില്ലെന്ന് വനം വകുപ്പ്. പുലിയെ കണ്ടുവെന്ന് പ്രദേശവാസികള്‍ അറിയിച്ച് പത്ത് ദിവസങ്ങള്‍ കഴിയുമ്പോഴും വ്യക്തമായ തെളിവുകള്‍...

കല്‍പ്പറ്റ : വയനാട് മീനങ്ങാടിയില്‍ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവ വനംവകുപ്പിന്റെ കൂട്ടിലായി. കുപ്പമുടി എസ്‌റേറ്റ് പൊന്‍മുടി കോട്ടയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. നാട്ടുകാരുടെയും വനംവകുപ്പിന്റെയും...

വയനാട്: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. ബത്തേരി ബീനാച്ചിയില്‍ കടുവ വളര്‍ത്തു മൃഗങ്ങളെ കൊന്നു. ബീനാച്ചി കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെയാണ് കടുവ ആക്രമിച്ചത്. വനപാലകര്‍ പ്രദേശത്ത്...