തിരുവനന്തപുരം : കേരളാ പോലീസും ഗുണ്ടാസംഘങ്ങളുമായുള്ള വഴിവിട്ട ബന്ധങ്ങളുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. പാറ്റൂരിലെ ഗൂണ്ടാ ആക്രമണത്തിലെ പ്രതി ഒളിവിലിരുന്നു ഉന്നതരെ ഫോണില്‍ വിളിച്ചുവെന്നാണ്...
thiruvananthapuram
തിരുവനന്തപുരം: അഞ്ചാമത് വിവാഹം കഴിക്കാന്‍ നാലാം ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ശിക്ഷ വിധിച്ച് കോടതി. ആനാട് വേങ്കവിള തവലോട്ടുകോണം സ്വദേശി സുനിതയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് ജോയ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. കഠിനംകുളം സ്വദേശി രമേശനെയും കുടുംബത്തെയുമാണ് പൊളളലേറ്റ് മരിച്ചനിലയില്‍...
തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണം സംബന്ധിച്ച് ആദ്യം അന്വേഷിച്ച സംഘത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് പറഞ്ഞ പുതിയ അന്വേഷണ സംഘം. നയന ഉള്‍പ്പെടെ അഞ്ച് പേരെ...
തിരുവനന്തപുരം: ഇന്നലെ ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ രമേശനും ഭാര്യയും മകളും ആത്മഹത്യ ചെയ്തതിനു കാരണം സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം പടിഞ്ഞാറ്റുമുക്ക് സ്വദേശി രമേശന്‍, ഭാര്യ സുലജ...
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വര്‍ക്കല എം.എല്‍.എ വി.ജോയ് എത്തും. നിലവിലെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സാഹചര്യത്തിലാണ് ജോയ്...
തിരുവനന്തപുരം: കാട്ടാനയുടെ ആക്രമണത്തില്‍ തലസ്ഥാനത്ത് രണ്ടുപേര്‍ക്ക് പരിക്ക്. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. കോട്ടൂര്‍ വനം ഓഫീസിന് സമീപം മരുതുമ്മൂട് വെച്ചായിരുന്നു ബൈക്ക് യാത്രക്കാര്‍ക്ക് കാട്ടാനയുടെ ആക്രമണം...
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് വേദിയാവും. ജനുവരി 15നായിരിക്കും മത്സരം. ശ്രീലങ്കക്കെതിരെ മൂന്ന് ട്വന്റി20യും മൂന്ന് ഏകദിനങ്ങളുമാണ്...
തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധന ക്ഷാമം. ഒരു പൊലീസ് വാഹനത്തിന് നല്‍കുന്ന ഇന്ധനത്തിന് പരിധി നിശ്ചയിച്ചു. പത്തു ലിറ്റ!ര്‍ മാത്രമാണ് ഒരു ജീപ്പിന് നല്‍കുന്നത്. ഇതോടെ...
തിരുവനന്തപുരം: ട്രെയിന്‍ തട്ടി അപകടത്തില്‍പ്പെട്ട വയോധികയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് പൊലീസുകാരന്‍. പാറശ്ശാല റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വൈശാഖ് ആണ് പരിക്കേറ്റ വയോധികയെ രക്ഷിക്കാന്‍...