thiruvalla-human-sacrifice-investigation

1 min read

കൊച്ചി: മനോവൈകൃതവും സാഡിസവുമെല്ലാം ഇടകലർന്ന സ്വഭാവവിശേഷമാണ് ഷാഫിയുടെതെന്ന് കൊച്ചി പോലീസ്. എല്ലാ അർഥത്തിലും സൈക്കോപാത്തായിരുന്നു മുഹമ്മദ് ഷാഫിയെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച കൊച്ചി സിറ്റി പോലീസ് കമ്മിഷണർ...