#thiruvairanikulam

കൊച്ചി : ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് ആനയ്ക്ക് പകരം പല്ലക്ക്. തിരുവൈരാണിക്കുളം ക്ഷേത്രത്തിലാണ് വിളക്കിനെഴുള്ളിപ്പിന് പല്ലക്ക് ഉപയോഗിക്കാന്‍ ക്ഷേത്രം ട്രസ്റ്റ് തീരുമാനം എടുത്തത്. ആനകള്‍ ഇടഞ്ഞ് അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ്...