ഡല്‍ഹി: തീയേറ്ററിനകത്തേക്ക് ഭക്ഷണ പാനീയങ്ങള്‍ പ്രവേശിപ്പിക്കുന്നതില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. ഉത്തരവ് പ്രകാരം പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും വിലക്കാന്‍ തീയേറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി....
theaters
രജനീകാന്ത് ചിത്രം ബാബയ്ക്ക് 20 വര്‍ഷത്തിനിപ്പുറം വന്‍ വരവേല്‍പ്പ്. സുരേഷ് കൃഷ്ണ സംവിധാനംചെയ്ത സിനിമ രജനിയുടെ 72ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി 12നാണ് വീണ്ടും റിലീസ് ചെയ്തത്. സിനിമ...