thamilnadu police

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ തുടരന്വേഷണം തമിഴ്‌നാട് പൊലിസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകത്തിന്റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകള്‍ കണ്ടെത്തിയതും തമിഴ്‌നാട് അതിര്‍ത്തിയിലാണ്. ഭാവിയില്‍ പ്രതി പൊലിസ് അന്വേഷണത്തിന്റെ അധികാരപരിധി...