teen-dead-massive-hole-blown-in-wall-as-led-tv-explodes-at-up-home

ഗാസിയാബാദ്: വീട്ടിലെ എൽഇ‍ഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ദാരുണമായ സംഭവം. ഒമേന്ദ്രയാണ് മരിച്ചത്. ടിവി പൊട്ടിത്തെറിച്ചപ്പോള്‍ മുഖത്തും നെഞ്ചിലും കഴുത്തിലും ടിവിയുടെ ഗ്ലാസ്...