tanker lory

കോഴിക്കോട്: വടകര കൈനാട്ടിയില്‍ ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം. പുലര്‍ച്ചെ 2മണിയോടെയാണ് അപകടമുണ്ടായത് . എറണാകുളത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ടാങ്കര്‍ ലോറിയാണ്...