tamil actor

തമിഴ് പ്രേക്ഷകരുടെ പ്രിയ കോമഡി താരമായ ടി ശിവ നാരായണമൂര്‍ത്തി അന്തരിച്ചു. 67 വയസായിരുന്നു. രാത്രി 8.30നായിരുന്നു ശിവ നാരായണമൂര്‍ത്തിയുടെ അന്ത്യം സംഭവിച്ചത്. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥകളെ...