swapna-suresh-against-p-sreeramakrishnan

തിരുവനന്തപുരം: മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച് മാനനഷ്ടക്കേസ് കൊടുക്കാൻ സ്വപ്ന സുരേഷിന്റെ വെല്ലുവിളി. കേസ് കൊടുത്താൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ സാധിക്കുമെന്നും...