തിരുവന്തപുരം: അതിതീവ്രമഴയുടെ സാഹചര്യത്തില്‍ ബുധനാഴ്ച നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവച്ചതായി സാംസ്‌കാരികമന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി...