special

ലളിത്പൂര്‍ (നേപ്പാള്‍) : നായകളെ സ്‌നേഹിച്ചും ആദരിച്ചും മാല ചാര്‍ത്തിയുമൊരു ഉത്സവം നടക്കുന്നുണ്ട് നേപ്പാളില്‍. മനുഷ്യരോട് വിശ്വസ്തരായിരിക്കുന്ന നായകളുടെ കഴുത്തില്‍ മാലകള്‍ അണിയിച്ച് നായപ്രേമികള്‍ വലിയ ആഘോഷമായാണ്...