sooryagrahanam

അത്യപൂര്‍വമായ ചൊവ്വാഴ്ചയാണ് ഇന്ന്. അമാവാസിയും സൂര്യഗ്രഹണവും ഒരുമിച്ച് ഒരേ ദിവസം വരുന്നു. സൂര്യഗ്രഹണം വൈകുന്നേരം 5.19 മുതല്‍ 6 .45 വരെയാണ്. കഠിന ദിനമായ ചൊവ്വാഴ്ചയും അമാവാസിയും...