sminu sijo

കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരു കുടുംബചിത്രം കൂടി റിലീസിനൊരുങ്ങുന്നു. നവാഗതനായ ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽ മകൻ കോര. പി.എസ്.സി പരീക്ഷയെഴുതി കെ.എസ്.ആർ.ടി.സി കണ്ടക്ടറായി ആലപ്പുഴ ഡിപ്പോയിൽ ജോലി...