വെറുമൊരു പ്രണയമായിരുന്നില്ല സബിതക്ക് ശിവദാസനോട്. അതൊരു വാക്കുനല്കലായിരുന്നു. ഏത് പ്രതിസന്ധിയിലും കൈ പിടിച്ച് കൂടെയുണ്ടാകുമെന്ന വാക്ക്. ആ വാക്കുനല്കലിന്റെ പൂര്‍ത്തീകരണമെന്നോണം കഴിഞ്ഞ ദിവസം സബിതയുടെയും ശിവദാസന്റെയും വിവാഹമായിരുന്നു....