SEMI FINALS

തിരുവനനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ സെമിയില്‍ ഇന്ന് ക്രൊയേഷ്യയെ നേരിടാനിറങ്ങുന്ന അര്‍ജന്റീനക്ക് വിജയാശംസകള്‍ നേര്‍ന്ന് ബ്രസീലിന്റെ കടുത്ത ആരാധകനായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫുട്ബാളില്‍ ലാറ്റിനമേരിക്കന്‍ താളം...