SECRATERIATE

തിരുവനന്തപുരം : സര്‍വ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വല്‍ക്കരിക്കുന്നതിനെതിരെ കെഎസ്!യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാ!ര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേട് തകര്‍ക്കാനുള്ള ശ്രമത്തിനിടെ രണ്ട് തവണ ജലപീരങ്കി പ്രയോ?ഗിച്ചു. മുളവടികളില്‍ ചുറ്റിയ കൊടിയുമായെത്തിയ...

തിരുവനന്തപുരം: അവകാശങ്ങള്‍ക്കായി മരിക്കാനും തയാറാണെന്ന് സെക്രട്ടേറിയറ്റ് സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികള്‍. കടലാക്രമണത്തില്‍ നഷ്ടമായ വീടുകള്‍ക്കു പകരം വീടു ലഭിക്കണം. വിഴിഞ്ഞം തുറമുഖത്തിനായുള്ള കല്ലിടല്‍ നിര്‍ത്തിവയ്ക്കണം. ഇതു സൂചനാ സമരം...