#SANTHOSHEPPAN

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ സന്തോഷ് ഈപ്പന്റെ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു. കോഴ ഇടപാടില്‍ നേരിട്ട് പങ്കുള്ളയാളാണ് സന്തോഷ് ഈപ്പന്‍. ഇക്കാര്യം കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നാണ്...