sandals

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ തോട്ടടയില്‍ ചന്ദന വേട്ട. തോട്ടട ചിമ്മിനിയന്‍ വളവില്‍ എടക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 142 കിലോ ചന്ദനം...