#saara

ഭാര്യ സാറ അബ്ദുല്ലയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതായി രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് വെളിപ്പെടുത്തി. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് സച്ചിന്‍...