rss

കണ്ണൂര്‍: അസുഖം ബാധിച്ച് ചികിത്സയിലായതിനാലാണ് ഗവര്‍ണര്‍ക്കെതിരായ തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി നടത്തിയ രാജ്ഭവന്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. ഇദ്ദേഹത്തിന്റെ അസാന്നിധ്യം വാര്‍ത്തയായതിനെ...

കൊച്ചി : കെഎസ്!യു നേതാവായിരിക്കെ സിപിഎം ആക്രമണങ്ങളില്‍ നിന്ന് ആര്‍എസ്!എസ് ശാഖകള്‍ക്ക് താന്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്റെ പരാമര്‍ശം യുഡിഎഫിനുള്ളില്‍ സൃഷ്ടിച്ചത് കടുത്ത അതൃപ്തി. കെ സുധാകരന്റെ...

കണ്ണൂര്‍: ആര്‍എസ്എസ് സംരക്ഷണ വിവാദത്തില്‍ കെ സുധാകരനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി ജയരാജന്‍. കോണ്‍ഗ്രസിനകത്തെ ചിന്താശേഷിയുള്ളവര്‍...

1 min read

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ വെല്ലുവിളിക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങളേയും സുപ്രീംകോടതി വിധിയേയും അവഹേളിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയത് സുപ്രീംകോടതിയാണ്....