RORSCHACH

1 min read

മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'റോഷാക്ക്'. വേറിട്ട ഒരു സിനിമാ കാഴ്!ച എന്നാണ് പരക്കെയുള്ള അഭിപ്രായങ്ങള്‍. 'റോഷാക്കി'നെ അഭിനന്ദിച്ച് താരങ്ങളടക്കം രംഗത്ത് എത്തിയിരുന്നു....

വ്യത്യസ്തമായ കഥാപശ്ചാത്തലവും ആഖ്യാന രീതിയും കൊണ്ട് ശ്രദ്ധ നേടുകയാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീര്‍...