രഞ്ജിത് ശ്രീനിവാസന് വധം: പ്രതികള്‍ക്കെല്ലാം വധശിക്ഷ. പോപ്പുലര്‍ ഫ്രണ്ടിനും ഭീകരവാദത്തിനും തിരിച്ചടി
ആലപ്പുഴ വിധി പി.എഫ്.ഐ നിരോധനം ശരിവയ്ക്കുന്നത്. എസ്.ഡി.പി.ഐ എന്ന പേരില്‍ ഇവര്‍ വിഹരിക്കുന്നു ആലപ്പുഴയില്‍ ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ രഞ്ജിത് ശ്രീനിവസന്‍ വധക്കേസിലെ മുഴുവന്‍...