RELEASE ELECTION MANIFESTO

അഹമ്മദാബാദ്: കര്‍ഷകരേയും സാധാരണക്കാരേയും ഉന്നംവച്ച് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. വിലക്കയറ്റം തടയുമെന്നതാണ് ഗുജറാത്തിലെ വോട്ടര്‍മാരോട് കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം. 10 ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമാക്കും....