ram sethu

തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഭാഷാതീതമായി ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികള്‍ ആസ്വദിക്കുന്ന ട്രെന്‍ഡിന് തുടക്കമിട്ടത് എസ് എസ് രാജമൗലിയുടെ ബാഹുബലിയായിരുന്നു. പിന്നീടിങ്ങോട്ട് ഏറ്റവുമൊടുവില്‍ കന്നഡ ചിത്രം കാന്താരാ വരെ ആ...