RAJNATH SINGH

ഗല്‍വാനിലും തവാങ്ങിലും സൈനിക!ര്‍ ധൈര്യവും ശൗര്യവും തെളിയിച്ചു എന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിം?ഗ്. മറ്റ് രാജ്യങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനോ, ഒരിഞ്ച് സ്ഥലം പിടിച്ചെടുക്കാനോ ഉദ്ദേശമില്ല....

തവാങിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തിയെന്നും...

ഗുജറാത്തിലെ ബിജെപിയുടെ കൂറ്റന്‍ ലീഡ് ഭരണാനുകൂല വികാരമെന്ന് രാജ്‌നാഥ് സിംഗ്. ജനങ്ങള്‍ക്ക് ബിജെപിയില്‍ അടിയുറച്ച വിശ്വാസമെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഗുജറാത്ത് മോഡല്‍ 2001 മുതല്‍...

1 min read

മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് ഇന്ന് 96ാം ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും അദ്ദേഹത്തെ വീട്ടിലെത്തി കണ്ട് ആശംസകളറിയിച്ചു. റോസാപ്പൂക്കളടങ്ങിയ ബൊക്കെ...