#qatarcourt

ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ ഇന്ത്യന്‍ നാവികസേനയിലെ എട്ട് മുന്‍ ഉദ്യോഗസ്ഥര്‍ക്ക് ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കഴിഞ്ഞ മാസം വധശിക്ഷ വിധിച്ചിരുന്നു. ഇന്ത്യന്‍ നാവികസേനയിലെ എട്ട് മുന്‍...