PREPARATION

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ബുധനാഴ്ച നട തുറക്കുന്നതിന് മുമ്പ് നിലക്കയ്ക്കലും പമ്പയിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാവില്ല. ശുചിമുറികള്‍ മുതലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം ഇഴഞ്ഞാണ് നീങ്ങുന്നത്. തുടര്‍ച്ചായിയുണ്ടായ മഴയാണ് നിര്‍മ്മാണ...