police

തിരുവനന്തപുരം: മര്‍ദ്ദിച്ചെന്ന പരാതിയുമായി സ്റ്റേഷനില്‍ എത്തിയ യുവാവിനെക്കൊണ്ട് പോലീസ് തിരിച്ച് തല്ലിച്ചെന്ന് പരാതി. കൊല്ലം അഞ്ചാലുംമൂട് എസ് ഐ ജയശങ്കറിന് നേരെയാണ് ആരോപണം. തൃക്കരിവ സ്വദേശി സെബാസ്റ്റ്യനാണ്...

തിരുവനന്തപുരം: ട്രെയിന്‍ തട്ടി അപകടത്തില്‍പ്പെട്ട വയോധികയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് പൊലീസുകാരന്‍. പാറശ്ശാല റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വൈശാഖ് ആണ് പരിക്കേറ്റ വയോധികയെ രക്ഷിക്കാന്‍...

മറയൂര്‍: മറയൂരില്‍ ഭിക്ഷ യാചിച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. തമിഴ്‌നാട് ഉദുമലൈയില്‍ നിന്നുമെത്തിയ വ്യാജ ഭിക്ഷക്കാരന്‍ ഉദുമലൈസ്വദേശി ഹക്കീമിനെയാണ് ഞായറാഴ്ച മറയൂര്‍ പൊലിസ് പിടികൂടിയത്....

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതാ റാവുവിനെ സി ബി ഐ ചോദ്യം ചെയ്തു. ഹൈദരാബാദിലെ വീട്ടിലെത്തിയാണ് കവിതാ റാവുവിനെ ചോദ്യം ചെയ്തത്. ദില്ലി...

തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ പദ്ധതിയെ അനുകൂലിച്ചും സമരത്തിനെതിരെയും മാര്‍ച്ച് നടത്തുന്നതിനെതിരെ പൊലീസ്. ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിനെതിരെ പൊലീസ് നോട്ടീസ് നല്‍കി. ഇന്ന് വൈകുന്നേരമാണ് മാര്‍ച്ച് നടത്താന്‍ നിശ്ചയിച്ചിരുന്നത്....

എറണാകുളം തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് പേ!ര്‍ കൂടി അറസ്റ്റില്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരമായ ഷൈലജ, ജോസഫ്...

തിരുവനന്തപുരം : കല്ലറയില്‍ പൊലീസിനേയും ഡോക്ടറേയും ആശുപത്രിയിലെ വനിതാ ജീവനക്കാരേയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് സൈനികനെ അറസ്റ്റ് ചെയ്തു. കല്ലറ പാങ്ങോട് സ്വദേശി വിമലിനെയാണ്...

രണ്ടുവര്‍ഷത്തേക്ക് പരസ്പരം കണ്ടുമുട്ടിയാല്‍ രണ്ടുപേരെയും പിടിച്ച് ജയിലില്‍ ഇടുമെന്ന് ഒരു അമ്മയ്ക്കും മകനും പൊലീസിന്റെ മുന്നറിയിപ്പ്. ഈ അപൂര്‍വങ്ങളില്‍ അപൂര്‍വമായ പൊലീസ് ശാസനം ലഭിച്ചത് യുകെയിലെ തേംസ്...

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയില്‍ ഇന്നും കനത്ത പ്രതിഷേധം. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസ് തമ്മില്‍ ഉന്തും...

മുംബൈ: പൊലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐയുടെ കസേരയില്‍ ഇരുന്ന് ഇന്‍സ്റ്റഗ്രാം വീഡിയോ ചിത്രീകരിച്ചയാള്‍ മുംബൈയില്‍ അറസ്റ്റില്‍. ഡോംബിവലിയിലെ ബില്‍ഡറായ സുരേന്ദ്ര പാട്ടീല്‍ ആണ് അറസ്റ്റിലായത്. ഒരു കേസില്‍...