#pettathullal

ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി താളമേളങ്ങളുടെ അകമ്പടിയോടെ നടത്തുന്ന ആനന്ദ നൃത്തമാണ് പേട്ടതുള്ളൽ.. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി, ധനു മാസം 27 ന്  അയ്യപ്പഭക്തർ എരുമേലയിൽ പേട്ടതുള്ളുന്നു.......