ഒറ്റപ്പാലം: ഒന്ന് ഒച്ചവെക്കാന്‍പോലുമാകാതെ അമ്മ തൊട്ടപ്പുറത്തെ മുറിയില്‍ വെട്ടേറ്റ് ജീവന്‍വെടിയുമ്പോള്‍ മക്കള്‍ മൂന്നുപേരും ഉറക്കത്തിലായിരുന്നു. രക്തംപുരണ്ട മടവാളുമായി മുറിയിലേക്കുവന്നപ്പോഴും അവരൊന്നുമറിഞ്ഞില്ല. ഒടുവില്‍ മടവാള്‍ മകള്‍ക്കുനേരെയും വീശിയടുത്തു. അലര്‍ച്ചകേട്ടെണീറ്റ...