#opened

ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഏപ്രില്‍ 10ന് തുറക്കാന്‍ കൃഷിമന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയില്‍ ആലപ്പുഴ കളക്ടറേറ്റില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തില്‍ തീരുമാനമായി. വേമ്പനാട് കായല്‍...