OMAR LULU

1 min read

കോഴിക്കോട്: ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിനെതിരെ കേസ്. സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് എക്‌സൈസ് കേസെടുത്തത്. ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോ?ഗം ഉള്‍പ്പെടുത്തിയതാണ്...

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നല്ല സമയത്തില്‍ ഇര്‍ഷാദ് ആണ് നായകന്‍. തൃശൂര്‍ സ്വദേശി സ്വാമിയേട്ടന്‍ എന്ന കഥാപാത്രത്തെയാണ് ഇര്‍ഷാദ് അവതരിപ്പിക്കുന്നത്. ഈ...