nithin piolet

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഒരിടവേളക്ക് ശേഷം വീണ്ടും അധികാരത്തര്‍ക്കം തലപൊക്കിയതിന്റെ അതൃപ്തിയിലാണ് എഐസിസിസി നേതൃത്വം. അധികാരത്തര്‍ക്കത്തിനൊപ്പം മുഖ്യമന്ത്രി അശോക് ഗെലോട്ട് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍...