കേസില്‍ യു.എ.പി.എ ചുമത്താന്‍ വൈകിയതില്‍ ദുരൂഹത ഉണ്ടോ? പ്രഥമ ദൃഷ്ട്യ തീവ്രവാദ പ്രവര്‍ത്തനമാണെന്നറിഞ്ഞിട്ടും എലത്തൂര്‍ ട്രെയിന്‍ തീ വയ്പ് കേസില്‍ സംസ്ഥാന പൊലീസ് ഇത്രനാളായിട്ടും യു.എ.പി.എ ചുമത്താതിരുന്നതെന്തുകൊണ്ട്....
#NIA
എലത്തൂര്‍ ട്രെയിന്‍ തീവയ്പില്‍ സംസ്ഥാനത്തിന് ആരെയെങ്കിലും രക്ഷിക്കാനുണ്ടോ ട്രെയിന്‍ തീവയ്പിനെ തുടര്‍ന്ന് ട്രാക്കില്‍ കണ്ട മൂന്നുപേരുടെ മരണത്തിന് തീവയ്പ് കേസിലെ പ്രതി ഷാരൂഖുമായി ബന്ധമില്ലേ. അങ്ങനെ പ്രചരിപ്പിക്കേണ്ടത്...
കൊച്ചി : തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ. കേസിലെ ഒന്നാം പ്രതി എറണാകുളം...
പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരതയെ യാതൊരു വിധേനയും ഇന്ത്യന്‍ മണ്ണില്‍ വാഴിക്കില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. അല്‍ ഉമര്‍ മുജാഹിദീന്‍ സ്ഥാപകനും ചീഫ് കമാന്‍ഡറുമായ മുഷ്താഖ് സര്‍ഗാര്‍ എന്ന...
കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഉക്കടം ജിഎം നഗറിലെ ജമേഷ മുബിന്‍ചെന്നൈന്മ കോയമ്പത്തൂര്‍ കാര്‍ സ്ഫോടന കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. കോയമ്പത്തൂര്‍ ഉക്കടത്ത് കോട്ടമേട് ക്ഷേത്രത്തിന് സമീപം...