mumbai police

റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്റെ ഫിലിമോഗ്രഫിയില്‍ വേറിട്ടു നില്‍ക്കുന്ന ചിത്രമാണ് മുംബൈ പൊലീസ്. ബോബി സഞ്ജയ്!യുടെ രചനയില്‍ 2013ല്‍ പുറത്തെത്തിയ ചിത്രം നിയോ നോയര്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍...