mullapperiyar dam

തൊടുപുഴ: മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കൂടുതല്‍ ജലം ഒഴുക്കി കൊണ്ടുപോകണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഷട്ടര്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും...