പാലക്കാട്: അട്ടപ്പാടി കടുകുമണ്ണയിലെ ഗര്‍ഭിണിയുടെ ദുരിതയാത്ര സംബന്ധിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞതിനെതിരെ യുവതിയുടെ ഭര്‍ത്താവും വി.കെ ശ്രീകണ്ഠന്‍ എം പിയും രംഗത്ത്. ഗര്‍ഭിണിയെ 300 മീറ്റര്‍...
mp
വിഴിഞ്ഞം വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍. മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിന് കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. സമരം അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പരിഹാരമായിട്ടില്ല....
കോഴിക്കോട്: കോണ്‍ഗ്രസില്‍ അച്ചടക്കത്തിന് നിര്‍വചനം ഉണ്ടാകണമെന്ന് എം കെ രാഘവന്‍ എംപി. കെപിസിസി പ്രസിഡന്റ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കാന്‍ തയ്യാറാണ്. അച്ചടക്കത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവരുതെന്നും എല്ലാവരും...
തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് പിന്നാലെ ജഡ്ജിമാര്‍ക്കും പുതിയ കാറു വാങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു. നാല് പുതിയ ഇന്നോവാ ക്രിസ്റ്റ കാുകളാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി ജഡ്ജിമാരുടെ ഔദ്യോഗിക ആവശ്യത്തിനായി വാങ്ങുക....
യമുനാ നദിയിലെ ജലം പതഞ്ഞ് പൊങ്ങുന്നത് തടയാനായി കെമിക്കല്‍ പ്രയോഗിക്കാനെത്തിയ ദില്ലി ജല ബോര്‍ഡിലെ ഉദ്യോഗസ്ഥരോട് തട്ടിക്കയറി ബിജെപി എംപി. ചാഠ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി യമുനയിലെ വെള്ളത്തില്‍...