mother killed

അച്ഛനെ കൊലപ്പെടുത്തിയത് അമ്മയെന്ന് മകള്‍ കണ്ടെത്തിയത് അമ്മയുടെ ഫോണിലൂടെ. മൂന്ന് മാസം മുന്‍പ് നടന്ന മരണം കൊലപാതകമാണെന്ന സംശയം പോലും ആര്‍ക്കുമുണ്ടായിരുന്നില്ല. മഹാരാഷ്ട്രയിലെ ചന്ദ്രൂപൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന...