#moon

തിരുവനന്തപുരം: ചന്ദ്രയാന്‍ മൂന്ന് ലാന്റില്‍ നിന്ന് റോവര്‍ ചന്ദ്രനില്‍ ഇറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തില്‍ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു.മിഷന്‍ ഓരോ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം....