moon

നാസയുടെ ആര്‍ട്ടിമിസ് 1 വിജയകരമായി വിക്ഷേപിച്ചു. ഒറൈയോണ്‍ പേടകത്തെ എസ്എല്‍എസ് റോക്കറ്റ് ആണ് വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്. ചന്ദ്രനെ ചുറ്റി ഒറൈയോണ്‍ തിരിച്ച് ഭൂമിയിലേക്ക് വരുന്ന ദിവസത്തിനായാണ്...