monster

കാത്തിരിപ്പിനൊടുവില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന 'മോണ്‍സ്റ്റര്‍' ഒക്ടോബര്‍ 21ന് തീയേറ്ററുകളിലെത്തുകയാണ്. പോസ്റ്ററുകളും ട്രെയിലറും പാട്ടുമൊക്കെ പുറത്തിറങ്ങിയതോടെ സിനിമയുടെ റിലീസിനായി ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍. മലയാളത്തില്‍...