money balance

കൊച്ചി:റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഡിസംബര്‍ 23നകം കൊടുത്തുതീര്‍ക്കണമെന്ന് ഹൈക്കോടതി. ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണത്തിലേതടക്കമുള്ള കമ്മീഷന്‍ അടക്കം വ്യാപാരികള്‍ക്ക് നല്‍കണം എന്നാണ് ഹൈക്കോടതി ഉത്തരവ്. കുടിശ്ശിക തീര്‍ക്കാന്‍...