മലയാളികളുടെ മണിമുത്ത്.. കലാഭവന്‍ മണി....അഭിനേതാവ് എന്നതിലുപരിയായി മിമിക്രി കാണിച്ചും ഓട്ടോ ഓടിച്ചും നാടന്‍പാട്ടുകള്‍ പാടിയും ജീവിച്ച ഒരാള്‍. അക്ഷരം എന്ന സിനിമയില്‍ നിയോഗം പോലെ ഓട്ടോഡ്രൈവറായി മുഖം...
#mollywood
ഞാന്‍ മരിച്ചാല്‍ എന്നെ ഓര്‍ക്കുമോ? വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച പ്രശസ്ത നോവലുകളിലൊന്നാണ് മതിലുകള്‍. ബഷീറിന്റെ മറ്റ് കൃതികളെപ്പോലെ തന്നെ ആത്മകഥാപരമാണ് ഈ നോവലും. 1989ല്‍ അടൂര്‍...
എത്ര കേട്ടാലും മടുക്കാത്ത നര്‍മ സംഭാഷണങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച പ്രതിഭ..കുതിരവട്ടം പപ്പു. വ്യത്യസ്ത സംസാര ശൈലിയിലൂടെ ചിരിയുടെ പുതിയ തലങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടന്‍....
കുറ്റാന്വേഷണ സിനിമകളുടെ ഗണത്തിലേക്ക് ആകാംഷയോടെ പ്രേക്ഷകര്‍ മനസ്സില്‍ ചേര്‍ത്തുവെച്ചിരിക്കുകയാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രവും.. ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ചിത്രം പുത്തന്‍ റിലീസുകള്‍ക്കിടയിലും കേരളത്തിനകത്തും പുറത്തും...
തമിഴ് സിനിമകള്‍ക്ക് കഷ്ടകാലോ? 2023 വന്‍ ഹിറ്റുകള്‍ സ്വന്തമാക്കി തമിഴ് സിനിമ ലോകം കരുത്ത് കാണിച്ചപ്പോള്‍ 2024 തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് മോളിവുഡ്. ഈ വര്‍ഷം തുടങ്ങിയ രണ്ട്...
മോഹന്‍ലാലും വീണു! പ്രേമലുവിന്റെ വന്‍ കുതിപ്പ് തുടരുന്നു മോളിനുഡിനെ കുറിച്ച് മറ്റു ഭാഷയിലുള്ള സിനിമാ പ്രവര്‍ത്തകര്‍ നല്ലത് സംസാരിക്കുമ്പോഴും, ഒരുകാലത്ത് കേരളത്തിന് പുറത്ത് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍...
ഭര്‍ത്താവാകുന്നതിന് മുന്‍പേ മിയ എഴുതി വാങ്ങിയത് ഇതാണോ? മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മിയ ജോര്‍ജ്. ടെലിവിഷന്‍ സീരിയലില്‍ നിന്നും മലയാള സിനിമയിലേക്ക് എത്തി പിന്നീട് മുന്‍നിര...
കഥ മാറ്റിയെഴുതിയ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ ഒരിക്കല്‍ രഞ്ജിത്ത് കമലിന് വേണ്ടി ഒരു കഥയെഴുതി. മോഹന്‍ലാലിനെ നായകനായി കണ്ട് നര്‍മ്മവും പ്രണയവും കലര്‍ന്ന ശുദ്ധ ഗ്രാമീണ പശ്ചാത്തലത്തിലുള്ള രസകരമായ...
ഇത് അന്ന് കണ്ട അനുശ്രീയാണോ, നടിയെക്കുറിച്ച് കോസ്‌മെറ്റോളജിസ്റ്റ് പറയുന്നത് ചുരുങ്ങിയ കാലം കൊണ്ട് മലയാളി സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയം നേടിയെടുത്ത നടിയാണ് അനുശ്രീ. 2012 ല്‍ റിലീസായ...
അര്‍ജുന്‍ അറസ്റ്റില്‍, വാര്‍ത്തയ്ക്ക് പിന്നിലെ സത്യമെന്ത്? മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരദമ്പതിമാരാണ് അര്‍ജുന്‍ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. ടിക് ടോക്കിലൂടെയാണ് സൗഭാഗ്യ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ സൗഭാഗ്യയുടെ...