Mohiniyattam

മുംബൈ : പ്രശസ്ത മോഹിനിയാട്ടം നർത്തകി ഡോ.കനക് റെലെ (86) അന്തരിച്ചു. മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കേരള നൃത്തരൂപമായ മോഹിനിയാട്ടത്തിന് മറുനാട്ടിൽ പുതുജീവൻ നൽകിയ ഡോ.കനക്...