ഒറ്റ ടേക്കിലെടുത്ത് അത്ഭുതപ്രതിഭ പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭ. 'ദ കംപ്ലീറ്റ് ആക്റ്റര്‍'.... മലയാള സിനിമയില്‍ ഈ ഒരു വിശേഷണത്തിന് അര്‍ഹനായ ഹീറോ.. അത് ഒരേയൊരാള്‍ മാത്രം......
#mohanlal
സിനിമയെ വെല്ലുന്ന മാജിക് പരസ്യവുമായി വീണ്ടും മോഹന്‍ലാല്‍ ശ്രീകുമാര്‍ സിനിമയെ വെല്ലുന്ന പരസ്യങ്ങള്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ വി.എ ശ്രീകുമാര്‍ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു. ആകാംക്ഷയ്ക്ക്...
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള സിനിമ മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അദ്ദേഹം തന്റെ പല സ്വപ്‌നങ്ങളെ കുറിച്ച് പങ്കുവെയ്ച്ച അവസാനത്തെ...
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം സജീവമായി നില്‍ക്കുന്ന നടനാണ് ഹരീഷ് പേരടി. മലൈക്കോട്ടൈ വാലിബനാണ് ഹരീഷ് പേരടിയുടേതായി മലയാളത്തില്‍ ഉടന്‍ വരാനിരിക്കുന്ന വലിയ ചിത്രം. ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം...
മോഹന്‍ലാലിന്റെ അടുത്ത നൂറു കോടി ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ നേരും. പുതുവര്‍ഷത്തിലും, തിയറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ സിനിമയുടെ പ്രദര്‍ശനം തുടരുകയാണ്. സ്‌ക്രീന്‍ കൗണ്ടില്‍ ഒരു കുറവും...
2024 ന്റെ തുടക്കത്തിൽ തന്നെ ശ്രദ്ധേയമാകുന്നത് 2 സിനിമകളുടെ പോസ്റ്ററുകളാണ്. വാലിബനും ഭ്രമയുഗവും.. രണ്ട് സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ... മോഹൻലാൽ , ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന...
സത്യൻ അന്തിക്കാട്, ശ്രീനിവാസൻ കൂട്ടുകെട്ടിലെ എക്കാലത്തെയും വിജയ ചിത്രങ്ങളിൽ ഒന്നാണ് പട്ടണപ്രവേശം. നായകൻ മോഹൻലാൽ.. സിനിമാ സെറ്റിലേക്ക് ഹോട്ടലിൽ നിന്നും മോഹൻലാലിനെ കൂട്ടിക്കൊണ്ടുവരുന്നതിനായി സത്യൻ അന്തിക്കാട് ഒരാളെ...
നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി രൂപവത്കരിച്ച കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. 'നേര്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മോഹന്‍ലാലിനെ മികച്ച നടനായും 'ക്വീന്‍ എലിസബ'ത്തിലെ പ്രകടനത്തിലൂടെ...
മോളിവുഡിലെ മിക്ക താരങ്ങളും അണിനിരന്ന ചിത്രമാണ് 20 20. അതിനുമുമ്പ് ശേഷമോ ഇത്രയധികം താരങ്ങളെ ഒരുമിച്ചു കൊണ്ടുവരാൻ ആർക്കും കഴിഞ്ഞിട്ടില്ല. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൻറെ തിരക്കഥ...
'കാതല്‍' എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വീണ്ടും തീയറ്ററുകളില്‍ ആളെ കയറ്റിയിരിക്കുകയാണ് 'നേര്'. വിജയ മോഹന്‍ എന്ന പബ്ലിക് പ്രോസിക്യൂട്ടറായി നിറഞ്ഞാടിയ മോഹന്‍ലാലിനെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത...