mohan lal

1 min read

MALAYALI NEWS LIVE DESK: ഹരിത നന്ദിനി മമ്മൂട്ടിയുടെ ഭാഗ്യ വര്‍ഷമായിരുന്നു 2022 എന്നു പറയുമ്പോഴും മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം 2022 നെ നടന്റെ ഭാഗ്യ വര്‍ഷങ്ങളില്‍ ഒന്ന്...

1 min read

മലയാളത്തിന്റെ പ്രിയപ്പെട്ട യുവ താരങ്ങളില്‍ ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. നടന്‍ മോഹന്‍ലാലിന്റെ മകന്‍ എന്ന നിലയില്‍ ആദ്യം പരിചിതനായ പ്രണവ് ഇന്ന് വിജയനായകനാണ്. പ്രണവ് മോഹന്‍ലാല്‍ പങ്കുവയ്!ക്കുന്ന...

മോഹന്‍ലാല്‍ നല്ല സിനിമകളിലൂടെ തിരിച്ചുവരുമെന്ന് സംവിധായകന്‍ ഭദ്രന്‍. നല്ല ഉള്ളടക്കമുള്ള കഥകള്‍ കിട്ടാത്തതാണ് മോഹന്‍ലാല്‍ സിനിമകളുടെ പ്രശ്!നം. നല്ല കണ്ടന്റ് ഉള്ള കഥകള്‍ കടന്നു ചെന്നാല്‍ മോഹന്‍ലാല്‍...

തിരുവനന്തപുരം: ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ മിന്നും വിജയമാണ് ബ്രസീല്‍ സ്വന്തമാക്കിയത്. സെര്‍ബിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് കാനറികള്‍ ജയിച്ച് കയറി. മുന്നേറ്റ നിര താരം റിച്ചാര്‍ലിസണിന്റെ ഇരട്ട...

മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ് 'വൃഷഭ'. നന്ദ കിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ വന്‍ തരംഗമായിരുന്നു. ചിത്രത്തില്‍ വിജയ് ദേവെരകൊണ്ടയും അഭിനയിക്കുന്നുവെന്നാണ്...

ലൂസിഫറിന്റെ വന്‍ വിജയത്തിനു ശേഷം പ്രഖ്യാപിച്ച ചിത്രമാണ് അതിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയ ചിത്രത്തിന്റെ രണ്ടാംഭാഗം എന്നതുകൊണ്ടുതന്നെ...

1 min read

മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'റാം'. കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് മാറ്റിവയ്!ക്കപ്പെട്ട ചിത്രം പിന്നീട് പുനരാരംഭിക്കുകയായിരുന്നു. ജീത്തു ജോസഫ് തന്നെ റാമിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു....

1 min read

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ സ്ഫടികം വീണ്ടും എത്തുന്ന വാര്‍ത്തകള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. ചിത്രത്തിന്റെ റീമാസ്റ്ററിങ് പതിപ്പാണ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്....

മലയാളികളുടെ പ്രിയ താരമാണ് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവതത്തില്‍ മോഹന്‍ലാല്‍ കൈവയ്ക്കാത്ത മേഖലകള്‍ ഇല്ലെന്ന് തന്നെ പറയാം. അഭിനേതാവിന് പുറമെ ഗായകനായി പലപ്പോഴും മലയാളികളെ അമ്പരപ്പിച്ചിട്ടുള്ള...

കാത്തിരിപ്പിനൊടുവില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന 'മോണ്‍സ്റ്റര്‍' ഒക്ടോബര്‍ 21ന് തീയേറ്ററുകളിലെത്തുകയാണ്. പോസ്റ്ററുകളും ട്രെയിലറും പാട്ടുമൊക്കെ പുറത്തിറങ്ങിയതോടെ സിനിമയുടെ റിലീസിനായി ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍. മലയാളത്തില്‍...