many-killed-after-bus-with-wedding-party-falls-into-gorge-in-uttarakhands-pauri-garhwal

ഡെറാഡൂൺ: ബസ് കൊക്കയിലേക്കു മറിഞ്ഞ് വിവാഹസംഘത്തിലെ 25 പേർ മരിച്ചു. ഉത്തരാഖണ്ഡിലെ പൗരി ഘർവാൾ ജില്ലയിലെ തിമാരി ഗ്രാമത്തിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ബസിൽ 40–45 പേരുണ്ടായിരുന്നുവെന്നാണു...