mancheswaram

കാസര്‍കോട്: മഞ്ചേശ്വരത്ത് വാഹനയാത്രക്കാര്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമ കേന്ദ്രം വരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള വഴിയോര വിശ്രമ കേന്ദ്രമാണിത്. സംസ്ഥാനത്തെ ആദ്യത്തെ റസ്റ്റ് സ്റ്റോപ്പ് പദ്ധതിയാണ് മഞ്ചേശ്വരത്ത് നിര്‍മ്മാണം...