#malayalamfilm

അഹങ്കാരികളായ താരങ്ങള്‍ ആരെല്ലാം? മലയാളത്തിലെ ചില നടീനടന്‍മാരെങ്കിലും മലയാള സിനിമയ്ക്ക് ബാദ്ധ്യതയാകുന്നുണ്ടോ? ഉണ്ടെന്നാണ് ഫെഫ്ക പറയുന്നത്. ചില നടീനടന്‍മാര്‍ വല്ലാത്ത ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന് സംവിധായകനും ഫെഫ്ക ജനറല്‍...